ജീവിതം മാറാത്തത് എന്തുകൊണ്ട്?
നിങ്ങളുടെ വിജയത്തെ തടയുന്ന ആ 'അദൃശ്യ മതിൽ' തിരിച്ചറിയൂ!
നമുക്കെല്ലാവർക്കും ഉള്ളിൽ വലിയൊരു സ്വപ്നമുണ്ട്. അത് യാഥാർത്ഥ്യമാക്കാൻ നമ്മൾ കഠിനമായി പരിശ്രമിക്കുന്നു. വീഡിയോകൾ കാണുന്നു, പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കുന്നു. പക്ഷേ, എന്തോ ഒരു അദൃശ്യമായ മതിൽ (Invisible Wall) നിങ്ങളെ തടയുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഏറ്റവും ആവശ്യമുള്ള സമയത്ത് കാര്യങ്ങൾ കൈവിട്ടു പോകുന്നത് എന്തുകൊണ്ടാണ്? ചിലർ കുറഞ്ഞ പരിശ്രമം കൊണ്ട് വലിയ വിജയങ്ങൾ നേടുമ്പോൾ, മറ്റുള്ളവർ എത്ര ശ്രമിച്ചാലും ഒരേ സ്ഥലത്ത് തന്നെ നിൽക്കുന്നത് എന്തുകൊണ്ടാണ്?
എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു. നന്നായി അധ്വാനിക്കുന്ന ഒരാൾ. പുലർച്ചെ മുതൽ രാത്രി വരെ ജോലി, കൃത്യമായ പ്ലാനിംഗ്, വലിയ ലക്ഷ്യങ്ങൾ. പക്ഷേ, അവൻ തുടങ്ങുന്ന ഓരോ പ്രോജക്റ്റും അവസാന നിമിഷം തകർന്നുപോകും. ഒന്നുകിൽ ക്ലയന്റ് പിന്മാറും, അല്ലെങ്കിൽ അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികൾ വരും.
ഒരിക്കൽ അവൻ എന്നോട് ചോദിച്ചു: "ഞാൻ എല്ലാം ശരിയായി ചെയ്തിട്ടും എന്തുകൊണ്ടാണ് എനിക്ക് റിസൾട്ട് കിട്ടാത്തത്?"
അന്ന് ഞാൻ അവനോട് തിരിച്ചു ചോദിച്ചു: "നീ പുറത്തുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, നിന്റെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന് നോക്കിയിട്ടുണ്ടോ?"
യഥാർത്ഥ പ്രശ്നം എവിടെയാണ്?
നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന തെറ്റ് ഇതാണ്: നമ്മൾ പുറത്തുള്ള ലോകം മാറ്റാൻ ശ്രമിക്കുന്നു, പക്ഷേ ഉള്ളിലെ പ്രോഗ്രാമിംഗ് മാറ്റുന്നില്ല.
നിങ്ങൾക്ക് ഒരു കോടി രൂപ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ നിങ്ങളുടെ ഉപബോധമനസ്സിന് (Subconscious Mind) അത് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ?
വിജയം വന്നാൽ നിങ്ങളുടെ ഐഡന്റിറ്റി മാറുമോ എന്ന ഭയം ഉള്ളിൽ എവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ?
പണം മാറിയതുകൊണ്ട് മാത്രം ഒരാൾ വിജയിക്കില്ല. പണ്ട് ലോട്ടറി അടിച്ച ഒരാളെ എനിക്കറിയാം. ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി. പക്ഷേ രണ്ട് വർഷം കഴിഞ്ഞപ്പോൾ അവൻ പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങിയെത്തി. പണം മാറി, പക്ഷേ അവന്റെ ഐഡന്റിറ്റി (Identity) മാറിയില്ല.
നിങ്ങളുടെ റിസൾട്ട് എന്തിന്റെ പ്രതിഫലനമാണ്?
നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ജീവിതം നിങ്ങളുടെ അധ്വാനത്തിന്റെ മാത്രമല്ല, നിങ്ങളുടെ വിശ്വാസങ്ങളുടെയും വൈബ്രേഷന്റെയും പ്രതിഫലനമാണ്. ലോ ഓഫ് അട്രാക്ഷൻ (Law of Attraction) ശീലിച്ചിട്ടും ഫലം കിട്ടാത്തതിന് 3 പ്രധാന കാരണങ്ങളുണ്ട്:
Surface Thinking: പുറമെ പോസിറ്റീവ് ചിന്തകൾ പറയുമ്പോഴും ഉള്ളിൽ "എനിക്ക് ഇത് സാധിക്കില്ല" എന്ന നെഗറ്റീവ് വിശ്വാസം കൊണ്ടുനടക്കുന്നു.
Emotion Ignore ചെയ്യുന്നു: LOA എന്നത് വെറും ചിന്തയല്ല, അത് വികാരമാണ് (Feeling). ഭയം കൂടുതൽ ഭയത്തെയും, ആത്മവിശ്വാസം കൂടുതൽ അവസരങ്ങളെയും ആകർഷിക്കുന്നു.
Action Avoid ചെയ്യുന്നു: വെറുതെ വിഷ്വലൈസ് ചെയ്താൽ മാത്രം പോരാ. ശരിയായ മാനസികാവസ്ഥയും (Alignment) പ്രവൃത്തിയും (Action) ചേരുമ്പോഴാണ് മാറ്റം ഉണ്ടാകുന്നത്.
പരിഹാരം: ഒരു സിസ്റ്റമാറ്റിക് ട്രാൻസ്ഫോർമേഷൻ
നിങ്ങളുടെ ജീവിതം മാറാൻ ചിന്താഗതിയിൽ ഒരു മാറ്റം അത്യാവശ്യമാണ്. ഇതിനായി ഞാൻ രൂപകൽപ്പന ചെയ്തതാണ് 21-Day Advanced Manifestation System. ഇത് വെറുമൊരു കോഴ്സല്ല, ഇതൊരു ഐഡന്റിറ്റി ട്രാൻസ്ഫോർമേഷൻ യാത്രയാണ്.
ഈ 21 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് എന്ത് ലഭിക്കും?
Subconscious Reprogramming വിദ്യകൾ.
നിങ്ങളുടെ Vibration ഷിഫ്റ്റ് ചെയ്യാനുള്ള വഴികൾ.
മണി മൈൻഡ്സെറ്റ് (Money Mindset) മാറ്റാനുള്ള പരിശീലനം.
ദിവസേനയുള്ള ഗൈഡഡ് ഓഡിയോകൾ, വർക്ക് ബുക്കുകൾ, ലൈവ് സെഷനുകൾ.
ഇപ്പോൾ തീരുമാനമെടുക്കൂ...
നിങ്ങൾ ഇതുവരെ കാത്തിരുന്നതുകൊണ്ട് ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ? ഇന്നും ആക്ഷൻ എടുക്കാതിരുന്നാൽ അടുത്ത ഒരു വർഷം കഴിഞ്ഞും നിങ്ങൾ ഇതേ സ്ഥാനത്ത് തന്നെ നിൽക്കില്ലേ?
Comments
No comments yet. Be the first!